willing to return indian pilot pak foreign minister
പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ താല്‍പര്യമുണ്ടെന്നും പാകിസ്താന്‍ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെടുമെന്നും പിടികൂടിയ പൈലറ്റിന്റെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.